സാൻ അന്റോണിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ അന്റോണിയോ
—  നഗരം  —
സിറ്റി ഓഫ് സാൻ അന്റോണിയോ

കൊടി

Seal
വിളിപ്പേരുകൾ: നദികളുടെ നഗരം, സാൻ അന്റോണേ,
അലാമോ സിറ്റി, മിലിട്ടറി സിറ്റി USA, കൗണ്ട്ഡൗൺ സിറ്റി
ടെക്സസിൽ ബെക്സാർ കൗണ്ടിയുടെ സ്ഥാനം
സാൻ അന്റോണിയോ is located in United States
സാൻ അന്റോണിയോ
അമേരിക്കൻ ഐക്യനാടുകളിലെ സ്ഥാനം
സ്ഥാനം: 29°25′N 98°30′W / 29.417°N 98.500°W / 29.417; -98.500
കൗണ്ടി  അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടി ബെക്സാർ, മെദീന, കോമൽ
Foundation 1691
ഭരണം
 • തരം കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ ജൂലിയൻ കാസ്ട്രോ[1]
ഡിയെഗോ എം. ബെമൽ
ഐവി ആർ. ടെയ്ലർ
ജെന്നിഫർ വി. റാമോസ്
റേ സൽഡാഞ്ഞ
ഡേവിഡ് മെദീന, ജൂ.
റേ ലോപെസ്
ക്രിസ് മെദീന
ഡബ്ല്യു. റീഡ് വില്യംസ്
എലീസ ചാൻ
കാൾട്ടൺ സൗൾസ്
 • സിറ്റി മാനേജർ ഷെറിൽ സ്കള്ളി
വിസ്തീർണ്ണം
 • നഗരം 412.1 sq mi (1,067.3 km2)
 • കരപ്രദേശം 407.6 sq mi (1,055.7 km2)
 • ജലപ്രദേശം 4.5 sq mi (11.7 km2)
ഉയരം 650 ft (198 m)
ജനസംഖ്യ (2010)
 • നഗരം 1
 • ജനസാന്ദ്രത 3,400.9/sq mi (1,313.1/km2)
 • മെട്രോ 2
 • Demonym
സമയമേഖല CST (യു.റ്റി.സി.–6)
 • വേനൽ (DST) CDT (UTC–5)
ഏരിയ കോഡുകൾ 210(ഭൂരിഭാഗവും), 830(ചിലഭാഗങ്ങൾ)
വെബ്‌സൈറ്റ് www.sanantonio.gov

അമേരിക്കൻ ഐക്യനാടുകളിലെ ഏഴാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് സാൻ അന്റോണിയോ (play /ˌsænænˈtni./) (വിശുദ്ധ അന്തോനീസ് എന്നതിന്റെ സ്പാനിഷ്). ടെക്സസ് ട്രൈയാങ്കിൾ പ്രദേശത്തുൾപ്പെട്ട നഗരത്തിൽ ഏതാണ്ട് 1.3ദശലക്ഷം ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. [2] 2010ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ 10 നഗരങ്ങളിൽ പെട്ടതായിരുന്നു സാൻ അന്റോണിയോ. 2000 ലെ കണക്കെടുപ്പുപ്രകാരം 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ രണ്ടാമത്തെ നഗരവും.[3][4]

അവലംബം [തിരുത്തുക]

  1. "GOVERNMENT Links on the San Antonio Community Portal". Sanantonio.gov. ശേഖരിച്ചത് 2010-06-30. 
  2. Mildenberg, David (February 18, 2011). "Population growth in Texas eclipses national rate". The Washington Post. 
  3. "Population Distribution and Change 2000 to 2010". 2010 United States Census. Retrieved June 1, 2012.
  4. "Incorporated Places of 100,000 or More Ranked by Numeric Population Change: 1990 to 2000". United States Census 2000. Retrieved June 1, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സാൻ_അന്റോണിയോ&oldid=1717213" എന്ന താളിൽനിന്നു ശേഖരിച്ചത്