സാഹിത്യചോരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യചോരണമെന്നത് മറ്റൊരാളുടെ വാക്കുകളോ ആശയങ്ങളോ ചിന്തകളോ സമ്മതം ഇല്ലാതെ മോഷ്ടിച്ചോ അനുകരിച്ചോ അവയെ അതേപടിയോ അല്ലെങ്കിൽ ലഘുവായ മാറ്റം വരുത്തിയോ തന്റെ സ്വന്തം സൃഷ്ടിയായി അവതരിപ്പിക്കുന്ന പ്രവൃത്തിയാണ്.

ഇത് ഒരു നിയമലംഘനം എന്നതിനെക്കാളുപരി ഒരു അധാർമ്മിക പ്രവൃത്തി എന്ന നിലയ്ക്കാണ് കരുതപ്പെടുന്നത്.പല സാഹിത്യചോരണങ്ങളും കോപ്പിറൈറ്റ് ലംഘനത്തിലുൾപ്പെടാറുണ്ട്.

"http://ml.wikipedia.org/w/index.php?title=സാഹിത്യചോരണം&oldid=1293589" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ