സാഹിത്യം സംസ്കാരം സമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യം സംസ്കാരം സമൂഹം
കർത്താവ്വി. അരവിന്ദാക്ഷൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

വി. അരവിന്ദാക്ഷൻ രചിച്ച ഗ്രന്ഥമാണ് സാഹിത്യം സംസ്കാരം സമൂഹം. 1999-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.