സാരസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||
|---|---|---|---|---|---|---|---|---|---|---|
Indian Sarus Crane
Gruzs antigone antigone |
||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
||||||||||
|
|
||||||||||
നീണ്ട കഴുത്തുകളോടും, കാലുകളോടും കൂടിയ ഒരു വലിയ ദേശാടനപക്ഷിയാണ് സാരസം (ബഹുവചനം:സാരസങ്ങള്‍). ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്കുകിഴക്കേ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. മീന്‍, ഉഭയജീവികള്‍, ഷഡ്‌പദങ്ങള്‍, ധാന്യങ്ങള്‍, കായകള്‍ എന്നിവയാണ് ഇവയുടെ ആഹാരം.
[തിരുത്തുക] മറ്റുവിവരങ്ങള്‍
ഒരു വേടന്‍ സാരസങ്ങളെ അമ്പെയ്യുന്നത് കണ്ട് മനം നൊന്താണ് വാല്മീകി "മാനിഷാദ.." എന്നു തുടങ്ങുന്ന ആദികാവ്യമെഴുതിയത്(രാമായണം).
[തിരുത്തുക] കണ്ണികള്‍
- Saving Cranes website (ICF)
- Craneworld website
- Gruidae videos on the Internet Bird Collection
- Origami crane
- Crane sounds on xeno-canto.org