സാക്ഷി (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്ഷി
കർത്താവ്ടി.എൻ. ഗോപിനാഥൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ടി.എൻ. ഗോപിനാഥൻ നായർ രചിച്ച നാടകമാണ് സാക്ഷി. 1979-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=സാക്ഷി_(നാടകം)&oldid=3646985" എന്ന താളിൽനിന്ന് ശേഖരിച്ചത്