സഹായത്തിന്റെ സംവാദം:To Read in Malayalam
ഇതിലെ ലിനക്സ് ഭാഗം മാറ്റിയെഴുതേണ്ടിയിരിക്കുന്നു. ലൊഹിത് ഫോണ്ട് ബഗ്ഗിയാണ് ഡിസ്പ്ലേ ഇന്നത്തെ അവസ്ഥയില് ശരിയാകില്ല. പിന്നെ സ്വതവേയുള്ള റെന്ഡറിങ്ങിന് പാച്ചുകളും ആവശ്യമാണ്. ഇതെങ്കിലും ചെയ്യേണ്ടി വരാം. ഫെഡോറ 9 ഓടെ പാച്ചിന്റെ ആവശ്യം വരില്ലന്നു കരുതാം. ലിനക്സ് പുലികള് ഒന്ന് നോക്കുക. ഇങ്ങോട്ട് ഒരു സഹായ ലിങ്ക് നലകുന്നതും ആലോചിക്കണം--പ്രവീൺ:സംവാദം 11:48, 18 മാർച്ച് 2008 (UTC)
[തിരുത്തുക] Easier way for Debian/Ubuntu
sudo apt-get install ttf-malayam-fonts
Then reload your webbrowser/any other program you want to learn the fonts. Conrad.Irwin 12:02, 2 ഏപ്രിൽ 2008 (UTC) Thank you Irwin; we are rewriting entire Linux section--പ്രവീൺ:സംവാദം 02:35, 3 ഏപ്രിൽ 2008 (UTC)
the anjali old lipi link under heading "Firefox Users" doesn't work .please update it.—ഈ തിരുത്തൽ നടത്തിയത് 117.199.2.54 (സംവാദം • സംഭാവനകൾ)
- It is working fine for me--അഭി 07:35, 18 ഡിസംബർ 2008 (UTC)
it was possible to edit malayalam pages yesterday. but i can see only some squares instead of malayalam letters in edit window. i can see everything except chillu in rest of the page. please help 182.156.27.136 17:50, 11 ഓഗസ്റ്റ് 2010 (UTC)satheesan Satheesan.vn 17:53, 11 ഓഗസ്റ്റ് 2010 (UTC)
[തിരുത്തുക] മാക് ഉപയോക്താക്കളുടെ ശ്രദ്ധക്ക്
ഈ മാറ്റം ശരിയാണോ എന്നു പരിശോധിക്കുക--Vssun 05:32, 17 സെപ്റ്റംബർ 2009 (UTC)
- അതെ എന്നു തോന്നുന്നു. ആറ്റോമിക് ചില്ലിനുള്ള സപ്പോർട്ട് അടക്കമുള്ളതാണെന്നു [1] എസ്.എം.സിയിൽ കണ്ടാരുന്നു--പ്രവീൺ:സംവാദം 00:10, 18 സെപ്റ്റംബർ 2009 (UTC)
So what about Google Chrome?--Ğaaw 13:00, 5 ഡിസംബർ 2010 (UTC)
Font links are not working. Anjali Old lipi.