സഹായം:യൂസര്‍ പേജ് സഹായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാന്‍
യുണികോഡ്‌ ഫോണ്ടുകള്‍
പരീക്ഷണങ്ങള്‍
സംവാദ സഹായി
യൂസര്‍ പേജ് സഹായി
കീഴ്‌വഴക്കങ്ങള്‍
വിക്കിപീഡിയ ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങള്‍
ചിട്ടവട്ടം
വിക്കി ലിങ്കുകള്‍
സചിത്രലേഖനങ്ങള്‍
ഫലകങ്ങള്‍
കാറ്റഗറികള്‍
മീഡിയ സഹായി
പട്ടികകള്‍

വിക്കിപീഡിയയില്‍ അംഗമായിക്കഴിഞ്ഞാല്‍ ഇവിടെ നിങ്ങള്‍ക്കു മാത്രമായി ഒരു സ്ഥലം ലഭിക്കുകയായി. ഉപയോക്താവിനുള്ള പേജ് അഥവാ യൂസര്‍ പേജ് എന്നുവിളിക്കുന്ന നിങ്ങളുടെ സ്വന്തം പേജ് ഒരു വഴികാട്ടിയാണ്. അതായത്, വിക്കി സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്ക് നിങ്ങളിലേക്കെത്താനുള്ള എളുപ്പവഴി. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ വിക്കിപീഡിയയില്‍ നിങ്ങള്‍ ചെയ്യുവാന്‍ പദ്ധതിയിടുന്ന കാര്യങ്ങള്‍ നിങ്ങളുടെ താല്പര്യങ്ങള്‍ ഇങ്ങനെ ഒട്ടനവധികാര്യങ്ങള്‍ ഉപയോക്താവിനുള്ള പേജില്‍ ഉള്‍ക്കൊള്ളിക്കാം. എന്നാല്‍ വിക്കിസമൂഹത്തിന് പുറത്തുള്ള ചര്‍ച്ചകള്‍ക്ക് ഈ പേജ് വേദിയാകരുത് താനും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കേവലം ഒരു ചാറ്റ് പേജായോ, ഡിസ്കഷന്‍ പേജായോ യൂസര്‍ പേജിനെ കാണരുത്.

യൂസര്‍ ബോക്സുകള്‍

ഉപയോക്താവിനെപ്പറ്റിയുള്ള വിവരങ്ങള്‍ ചുരുക്കത്തില്‍ എന്നാല്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് ഗ്രഹിക്കുന്ന മട്ടില്‍ രേഖപ്പെടുത്താനുള്ള സംവിധാനമാണ് യൂസര്‍ ബോക്സുകള്‍. ഓരോ ഉപയോക്താവും അവരുടെ പേജുകളില്‍ ഈ യൂസര്‍ബോക്സുകള്‍ പതിപ്പിച്ചാല്‍ വിക്കി സമൂഹത്തിലെ ആശയവിനിമയം കൂടുതല്‍ എളുപ്പമാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാമെന്നിരിക്കട്ടെ. ഇതു സൂചിപ്പിക്കുന്ന യൂസര്‍ ബോക്സ് ലഭ്യമാണ്. മലയാളം വിക്കിപീഡിയയില്‍ ഉള്ള ഏതെങ്കിലുമൊരു ലേഖനം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തണമെന്ന് ഒരാള്‍ക്കു തോന്നിയാല്‍ നിങ്ങളുടെ പേജിലുള്ള സൂചന അനുസരിച്ച് അദ്ദേഹം നിങ്ങളെത്തേടിയെത്തും. ഇതുപോലെ സാഹിത്യം, സിനിമ തുടങ്ങിയ വിഷയങ്ങളില്‍ ഉപയോക്താവിനുള്ള താല്പര്യം സൂചിപ്പിക്കുന്ന ഏതാനും യൂസര്‍ ബോക്സുകള്‍ റ്റെമ്പ്ലേറ്റുകളായി മലയാളം വിക്കിപീഡിയയില്‍ തയാറാക്കിയിട്ടുണ്ട്. അവ പതിപ്പിക്കുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിവരിച്ചിരിക്കുന്നു.

{{BoxTop}}
{{user ml}}
{{user en-3}}
{{LiteratureUser}}
{{CinemaUser}}
{{User ITprofessional}}
{{BoxBottom}}

മുകളില്‍ കാണിച്ചിരിക്കുന്നതുപോലെ Boxtop, BoxBottom എന്നീ രണ്ടു ഫലകങ്ങള്‍ക്കു ഇടയിലായി താല്പര്യമുള്ള യൂസര്‍ ബോക്സ് ഫലകങ്ങള്‍ രേഖപ്പെടുത്തിയാല്‍ നിങ്ങളുടെ യൂസര്‍ ബോക്സ് തയാറായി. താഴെപ്പറയുന്ന യൂസര്‍ ബോക്സുകളാണ് മലയാളം വിക്കിപീഡിയയില്‍ ഇതുവരെ തയാറാക്കപ്പെട്ടിട്ടുള്ളത്.

കോഡ്‌ ഫലകം
{{User ml}}
ml മലയാളം മാതൃഭാഷയായുള്ള വ്യക്തി.
{{User ml-1}}
ml-1 മലയാളത്തില്‍ പ്രാരംഭ നിലവാരം മാത്രമുള്ള വ്യക്തി.
{{CinemaUser}}
FilmRoll-small.png ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളില്‍ തല്‍പരനാണ്‌.
{{LiteratureUser}}
Nuvola apps kwrite.png ഈ ഉപയോക്താവ്‌

സാഹിത്യ തല്‍പരനാണ്‌.

{{പ്രകൃതിസ്നേഹി}}
171 Magnolien.JPG ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
{{500+}}
500 ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ അഞ്ഞൂറിലധികം എഡിറ്റുകളുണ്ട്.
{{1000+}}
1000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ ആയിരത്തില്‍പ്പരം എഡിറ്റുകളുണ്ട്.
{{2000+}}
2000 ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ രണ്ടായിരത്തില്‍‌പ്പരം എഡിറ്റുകളുണ്ട്.
{{3000+}}
3000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ മൂവായിരത്തിപ്പരം എഡിറ്റുകളുണ്ട്.
{{5000+}}
5000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ അയ്യായിരത്തില്‍ അധികം എഡിറ്റുകളുണ്ട്.
{{10000+}}
10,000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയില്‍ പതിനായിരത്തില്‍ അധികം എഡിറ്റുകളുണ്ട്.
{{User blogger}}
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
{{Nrk}}
Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

{{Proud Wikipedian}}
Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതില്‍ അഭിമാനിക്കുന്നു.
{{Siw}}
Sleep thumbnail.png

ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.

{{User OS:Linux}}
{{User OS:Windows}}
{{User ITprofessional}}
Computer-aj aj ashton 01.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരില്‍ ഒരാളാണ്‌
{{User Website}}
Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

{{Wikignome}}
WikiGnome.png ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
{{User en}}
en This user is a native English speaker.


{{User en-1}}
en-1 This user is able to contribute with a basic level of English.


{{User en-2}}
en-2 This user is able to contribute with an intermediate level of English.


{{User en-3}}
en-3 This user is able to contribute with an advanced level of English.


{{User en-4}}
en-4 This user is able to contribute with a very advanced level of English.


{{User wikipedia/RC Patrol}}
Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
{{babel}}

e.g.
{{babel|ml|en-3|blogger}}
Wikipedia:Babel
ml മലയാളം മാതൃഭാഷയായുള്ള വ്യക്തി.
en-3 This user is able to contribute with an advanced level of English.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
Search user languages

മലയാളം വിക്കിപീഡിയയില്‍ ലഭ്യമായ ചില യൂസര്‍‌ബോക്സുകളും അവ ഉപയോഗിക്കേണ്ട വിധവും ഇവിടെ കാണാം

മലയാളം വിക്കിപീഡിയയില്‍ ലഭ്യമായ യൂസര്‍ബോക്സുകളുടെ പൂര്‍ണ്ണ പട്ടിക ഇവിടെ കാണാവുന്നതാണ്

ആശയവിനിമയം