സലോണി അശ്വനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സലോണി അശ്വനി
ജനനം സലോണി അശ്വനി
തൊഴിൽ അഭിനേത്രി
സജീവം 2003-ഇതുവരെ
ജീവിതപങ്കാളി(കൾ) ഇല്ല

ഇന്ത്യൻ ചലച്ചിത്രവേദിയിലെ , പ്രത്യേകിച്ചും തെന്നിന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് സലോണി എന്നറിയപ്പെടുന്ന സലോണി അശ്വനി. പ്രധാനമായും തമിഴ്, കന്നട, തെലുങ്ക് എന്നിവയിലാണ് സലോണി അഭിനയിച്ചിട്ടുള്ളത്. ഇതുക്കൂടാതെ ഹിന്ദിയിലും സലോണി അഭിനയിച്ചിട്ടുണ്ട്.

സിനിമ ജീവിതം[തിരുത്തുക]

സലോണി ജനിച്ചത് ഒരു സിന്ധി കുടുംബത്തിലാണ്. പിതാവ് ഒരു കസ്റ്റംസ് ഓഫീസറായിരുന്നു. സ്കൂൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം മുംബൈയിൽ അഭിനയ സ്കൂളിൽ ചേർന്ന് അഭിനയം പഠിച്ചു.

ഇതിനു ശേഷം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. വാസിലീൻ, ലൈഫ് ബോയ്, പാരച്ചൂട്ട്, മൂവ്, ചിക് ഷാംപൂ, ത്രീ റോസസ് ചായ എന്നിവയുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ആദ്യ സിനിമ ഹിന്ദിയിൽ ദിൽ പർദേശി ഹോ ഗയ ആയിരുന്നു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Saloni Aswani

"http://ml.wikipedia.org/w/index.php?title=സലോണി_അശ്വനി&oldid=1922300" എന്ന താളിൽനിന്നു ശേഖരിച്ചത്