സയ്യിദ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയ്യിദ് ഖാൻ
ज़ैईद ख़ान
ജനനം സയ്യിദ് അബ്ബാസ് ഖാൻ
1980 ഏപ്രിൽ 27 (1980-04-27) (വയസ് 32)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
മറ്റ് പേരുകൾ സയ്യദ്
ഉദ്യോഗം അഭിനേതാവ്
സജീവം 2002-ഇതുവരെ
ജീവിത പങ്കാളി മലൈഖ പെരീഖ് ഖാൻ (2005 - ഇതുവരെ)
വെബ് ഇടം
http://zayedkhan.net/

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് സയ്യിദ് ഖാൻ (ഹിന്ദി: ज़ैईद ख़ान). (ജനനം: 27 ഏപ്രിൽ, 1980).

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീവിതം

പ്രമുഖ ബോളിവുഡ് നടനായിരുന്ന സഞ്ജയ് ഖാന്റെയും, സരിൻ ഖാന്റെയും പുത്രനാണ് സയ്യിദ് ഖാൻ. മൂന്ന് സഹോദരിമാരുണ്ട്. സ്കൂൾ ജീവിതം കഴിഞ്ഞത് കൊടൈക്കനാലിലാണ്.

[തിരുത്തുക] അഭിനയ ജീവിതം

ആദ്യ ചിത്രം ഇഷ ഡിയോൾ നായികയായി അഭിനയിച്ച ചുരാ ലിയ ഹേ തുംനെ എന്ന ചിത്രമാണ്. പക്ഷേ, തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയ ചിത്രം ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിച്ച് ഫറ ഖാൻ സംവിധാനം ചെയ്ത മേം ഹൂ ന എന്ന ചിത്രമാണ്. പിന്നീട് സഞ്ജയ് ദത്തിനൊപ്പം ദ്സ് എന്ന ചിത്രത്തിലും, 2008 ൽ വിവേകിനൊപ്പം മിഷൻ ഇസ്താംബുൾ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സയ്യിദ്_ഖാൻ&oldid=1069249" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ