സമുറായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Samurai around the 1860s
സമുറായി (侍) ജപ്പാൻറെ ചരിത്രത്തിൽ ഏഴു നൂറ്റാണ്ടോളം തിളങ്ങി നിന്ന പോരാളി വർഗ്ഗമാണ്. ബുഷിഡോ എന്ന അലിഖിത നിയമങ്ങളെ ഇവർ പിന്തുടർന്നിരുന്നു.
ചരിത്രം [തിരുത്തുക]
സമുറായി എന്ന പോരാളി വർഗ്ഗം ജപ്പാനിൽ ഉണ്ടായിവന്നതിനേക്കുറിച്ച് കൃത്യമായ രേഖകളൊന്നുമില്ല. ജപ്പാനിലം യമാതോ പോരാളികളിൽ നിന്നാണ് സമുറായികളുടെ തുടക്കം.കൃഷിയിടങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് സമുറായ് എന്ന പോരാളിവർഗ്ഗം ഉണ്ടായിവരാൺ കാരണമായത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Samurai എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: