സമാന്തരശ്രേണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗണിതശാസ്ത്രത്തിൽ ഒരു സംഖ്യയിൽ നിന്നു തുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടും വീണ്ടും കൂട്ടിക്കിട്ടുന്ന ശ്രേണിക്ക് സമാന്തരശ്രേണി(ഇംഗ്ലീഷ്:Arithmetic progression, AP) എന്ന് പറയുന്നു. ഈ ശ്രേണിയിൽ വരുന്ന സംഖ്യകളെ 'ശ്രേണിയുടെ പദങ്ങൾ'(Terms of the sequence) എന്ന് പറയുന്നു. ഈ ശ്രേണിയിലെ ഏതു പദത്തിൽ നിന്നും തൊട്ടുമുമ്പുള്ള പദം കുറച്ചാൽ കിട്ടുന്നത് ഒരേ സംഖ്യയാണ്. ഈ സംഖ്യയെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം(Common difference) എന്ന് പറയുന്നു. [1]
ഉള്ളടക്കം |
സമവാക്യങ്ങൾ[തിരുത്തുക]
n-ാം പദം[തിരുത്തുക]
ഒരു സമാന്തര ശ്രേണിയിലെ n-ാം പദം ആദ്യത്തെ പദത്തോട് പൊതുവ്യത്യാസം (n-1) തവണ കൂട്ടണം. ഇതിന്റെ ബീജഗണിതരൂപം ചുവടെ കൊടുത്തിരിക്കുന്നു.
അല്ലെങ്കിൽ പൊതുവായി
തുക[തിരുത്തുക]
ഒന്ന് മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക
ഒരു സമാന്തരശ്രേണിയിലെ ആദ്യപദം a യും, പൊതുവ്യത്യാസം d യും ആണെങ്കിൽ ആദ്യത്തെ n പദങ്ങളുടെ തുക
അവലംബം[തിരുത്തുക]
- ↑ കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം ഗണിതശാസ്ത്രപുസ്തകം - 2004, പേജ് നം. 7 (പി.ഡി.എഫ്. പതിപ്പ്.
അല്ലെങ്കിൽ പൊതുവായി

![\ S_n = \frac{n}{2}[2a + (n - 1)d]](http://upload.wikimedia.org/math/5/b/8/5b83fa55e83b8b3bd4f5752b3ff4eb93.png)