സമഭുജ ത്രികോണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നു വശങ്ങളും മൂന്നു കോണളവുകളും തുല്യമായ ത്രികോണങ്ങളാണ് സമഭുജ ത്രികോണങ്ങള്‍. ആയതിനാല്‍ ഓരോ കോണളവും 60 ഡിഗ്രീ വീതമായിരിയ്ക്കും.
ഒരു വശം
യും ലംബശീര്‍ഷം
ഉം തന്നിരുന്നാല്‍ സമഭുജത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിന്
എന്ന സൂത്രവാക്യം ഉപയോഗിയ്ക്കുന്നു.
വശമായുള്ള സമഭുജത്രികോണം ആധാരമാക്കി വരയ്ക്കുന്ന:
ആരമായുള്ള അന്തര്‍വൃത്തത്തിന്റെ വിസ്തീര്‍ണ്ണം
അഥവാ
എന്ന സൂത്രവാക്യം ഉപയോഗിച്ചും
ആരമായുള്ള പരിവൃത്തത്തിന്റെ വിസ്തീര്‍ണ്ണം
അഥവാ
എന്ന സൂത്രവാക്യം ഉപയോഗിച്ചും കണ്ടെത്താം.
[തിരുത്തുക] നിര്‍മ്മിതി
ആരമായുള്ള ഒരു വൃത്തം നിര്‍മിയ്ക്കുക. ഇതേ ആരത്തില്‍ തന്നെ കോംപസ്സുപയോഗിച്ച് വേറൊരു വൃത്തം നിര്‍മ്മിച്ച്, വൃത്തകേന്ദ്രങ്ങളേയും വൃത്തങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുന്ന ബിന്ദുക്കളേയും യോജിപ്പിച്ചാല്‍ സമഭുജത്രികോണം ലഭിയ്ക്കും.
