സഫ്ദർജംഗിന്റെ ശവകുടീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഫ്‌ദർ ജംഗ് ടോംബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 28°35′21″N 77°12′38″E / 28.589266°N 77.210506°E / 28.589266; 77.210506

Safdarjung's tomb

ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുടീരമാണ് സഫ്‌ദർ ജംഗ് ടോംബ് (ഹിന്ദി: सफ़दरजंग का मक़बरा, ഉർദു: سفدر جنگ کا مقبره Safdarjang ka Maqbara). ഇത് 1754 ലാണ് പണിതീർന്നത്. മുഗൾ വാസ്തുവിദ്യാരീതിയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിനു ചുറ്റും മനോഹരമാ‍യ ഉദ്യാനവും സ്ഥിതി ചെയ്യുന്നു.[1]

Safdar Jung

വിവരണം[തിരുത്തുക]

ഈ കുടീരം പണിതത് മുഗൾ രാജാവായിരുന്ന മുഹമ്മദ് ഷായുടെ (1719 മുതൽ 1748) പ്രധാനമന്ത്രി ആയിരുന്ന സഫ്ദർജംഗിനു വേണ്ടി ആയിരുന്നു. [2]

ഇതിന്റെ നടുക്കുള്ള കുടീരത്തിനു മുകളിലായി ഒരു വലിയ കുംഭഗോപുരം പണിതിരിക്കുന്നു. ഇതിന്റെ നാലു വശത്തു നിന്നും കെട്ടിടത്തിലേക്ക് വെള്ളത്തിന്റെ കനാലുകൾ നിർമ്മിച്ചിരിക്കുന്നു. ഇതിൽ പ്രധാന വാതിലിനു മുൻപിലുള്ളത് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. [1]

ചിത്രശാല[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Safdarjung's Tomb എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബം[തിരുത്തുക]

  1. 1.0 1.1 "Safdar Jang Tomb Garden". ശേഖരിച്ചത് 2007-03-28. 
  2. "SafdarJung (1739-1754)". ശേഖരിച്ചത് 2007-03-28. 

ഇതു കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സഫ്ദർജംഗിന്റെ_ശവകുടീരം&oldid=1689038" എന്ന താളിൽനിന്നു ശേഖരിച്ചത്