സപ്തസ്വരം (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സപ്തസ്വരം
കർത്താവ്ജി. കുമാരപിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. കുമാരപിള്ളയുടെ സപ്തസ്വരം എന്ന കൃതിക്കാണ് കവിതാ സാഹിത്യത്തിനുള്ള 1985-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
"https://ml.wikipedia.org/w/index.php?title=സപ്തസ്വരം_(കവിത)&oldid=3646748" എന്ന താളിൽനിന്ന് ശേഖരിച്ചത്