സന്ധിവാതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൈകളിൽ സന്ധിവാതം ബാധിക്കുമ്പോളുള്ള അവസ്ഥ | |
| ICD-10 | M00.-M25. |
| ICD-9 | 710-719 |
| അസുഖങ്ങളുടെ പട്ടിക | 15237 |
| മരുന്നുകൾ | 001243 |
| ഇ-മരുന്നുകൾ | topic list |
| MeSH | D001168 |
മനുഷ്യശരീരത്തിലെ സന്ധികളിൽ ഉണ്ടാവുന്ന വീക്കമാണ് സന്ധിവാതം(Arthritis). ഇതു മൂലം സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചുപോവുകയും ചെയ്യുന്നു. സന്ധിവാതം ഇതേ വരെ നൂറോളം വ്യത്യസ്ത തരങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പ്രധാന ലക്ഷണങ്ങൾ
- സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർവീക്കം
- സന്ധികൾ സ്വയമേ ചലിപ്പിക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ
- സന്ധികൾക്ക് ചുറ്റുപാടും അസാധാരണമായ ചൂട്
- സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ നിറം മാറ്റം
[തിരുത്തുക] ചികിത്സ
[തിരുത്തുക] ലോക സന്ധിവാത ദിനം
ഒക്ടോബർ 12 ലോക സന്ധിവാതദിനമായി ആചരിക്കുന്നു. ഈ രോഗത്തേക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Arthritis at the Open Directory Project
- American College of Rheumatology - US professional society of rheumatologists
- Arthritis Foundation - US national not-for-profit organization for arthritis