സന്ദീപ് വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ദീപ് വാര്യർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ശങ്കരൻകുട്ടി സന്ദീപ് വാര്യർ
ജനനം (1991-04-04) ഏപ്രിൽ 4, 1991  (33 വയസ്സ്)
തൃശൂർ, കേരളം
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ (ഫാസ്റ്റ് ബൗളിങ് )
റോൾബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2012 മുതൽകേരളം
2013–മുതൽറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളികൾ 5
നേടിയ റൺസ് 4
ബാറ്റിംഗ് ശരാശരി 1.33
100-കൾ/50-കൾ 0/0
ഉയർന്ന സ്കോർ 4*
എറിഞ്ഞ പന്തുകൾ 1014
വിക്കറ്റുകൾ 24
ബൗളിംഗ് ശരാശരി 19.20
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 6/44
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/-
ഉറവിടം: Cricinfo, 28 ജനുവരി 2013

അണ്ടർ 23 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളിയാണ് സന്ദീപ് വാര്യർ.[1] 1991 ഏപ്രിൽ 4നു തൃശൂരിൽ ജനിച്ചു. 2013ൽ സിംഗപ്പുരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമേർജിങ് ടീംസ് കപ്പിൽ മാൻ ഓഫ് ദി മാച്ചായിരുന്നു അദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. സന്ദീപ് വിക്കറ്റ് വാര്യർ
  2. "മാൻ ഓഫ് ദി മാച്ച് ഫ്രം തൃശ്ശൂർ". Archived from the original on 2013-08-20. Retrieved 2013-08-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സന്ദീപ് വാര്യർ - ക്രിക് ഇൻഫോ പ്രൊഫൈൽ

"https://ml.wikipedia.org/w/index.php?title=സന്ദീപ്_വാര്യർ&oldid=3646728" എന്ന താളിൽനിന്ന് ശേഖരിച്ചത്