സത്യരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യരാജ്
ജനനം രംഗരാജ്
1954 ഒക്ടോബർ 3 (1954-10-03) (വയസ് 57)
ഇന്ത്യ കോയമ്പത്തൂർ, ഇന്ത്യ
സജീവം 1984-ഇതുവരെ
ഉയരം 6ft 2in
ജീവിത പങ്കാളി മഹേശ്വരി

തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സത്യരാജ് (തമിഴ്: சத்யராஜ்) (ജനനം: ഒക്ടോബർ 3, 1954).


ഉള്ളടക്കം

[തിരുത്തുക] സ്വകാര്യ ജീവിതം

സത്യരാജ് ആ‍ദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത് കോയമ്പത്തൂരിലാണ്.

[തിരുത്തുക] അഭിനയ ജീവിതം

ഒരു സിനിമ ചിത്രീകരണ വേളയിൽ നടൻ ശിവകുമാറിനെ കാണുകയും തന്റെ അഭിനയത്തോടുള്ള അഭിനിവേശം പറയുകയും ചെയ്തു. ഇതിനു ശേഷം അഭിനയത്തോടുള്ള താൽപ്പര്യം മൂലം ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ആദ്യ ചിത്രം കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ എന്ന ചിത്രമാണ്. ഒരു നായകനായി ആദ്യം അഭിനയിച്ച ചിത്രം സവി എന്ന ചിത്രമാണ്. "[1]

[തിരുത്തുക] അവലംബം

  1. Ashok Kumar, S.R. 2006. This character artist's first love is direction. The Hindu, Thursday, Nov 16. Available from: http://www.hindu.com/2006/11/16/stories/2006111614070200.htm. Accessed 11 February 2008.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സത്യരാജ്&oldid=1161040" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ