സതേൺ പിഗ്മി മൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Southern pygmy mouse
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. musculus
Binomial name
Baiomys musculus
(Merriam, 1892)

ക്രൈസെറ്റിഡേ കുടുംബത്തിൽ പെടുന്ന ഒരു റോഡന്റാണ് സതേൺ പിഗ്മി മൗസ് (ബൈയോമൈസ് മസ്കുലസ് Baiomys musculus). എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വ എന്നിവിടങ്ങളിലാണ് ഈ സ്പീഷീസ് കാണപ്പെടുന്നത്.

മറ്റു പേരുകൾ:

  • ബൈയോമൈസ് ബ്രണ്ണിയസ് (Baiomys brunneus) (ജെ. എ. അലൻ, ചാപ്മാൻ എന്നിവർ 1897)
  • ബൈയോമൈസ് ഗ്രൈസെസ്കെൻസ് (Baiomys grisescens) ഗോൾഡ്മാൻ, 1932
  • ബൈയോമൈസ് ഹാൻഡ്ലേയി (Baiomys handleyi) പക്കാർഡ്, 1958
  • ബൈ‌യോമൈസ് ഇൻഫെർനാറ്റിസ് (Baiomys infernatis) ഹൂപ്പർ, 1952
  • ബൈയോമൈസ് നെബുലോസസ് (Baiomys nebulosus) ഗുഡ്‌വിൻ, 1959
  • ബൈയോമൈസ് നിഗ്രെസ്കൻസ് (Baiomys nigrescens) ഓസ്ഗുഡ്, 1904
  • ബൈയോമൈസ് പാലിഡസ് (Baiomys pallidus) റസ്സൽ, 1952
  • ബൈയോമൈസ് പുള്ളസ് (Baiomys pullus) പക്കാർഡ്, 1958

അവലംബം[തിരുത്തുക]

  • Baillie, J. 1996. Baiomys musculus. 2006 IUCN Red List of Threatened Species. Downloaded on 19 July 2007.
  • Musser, G. G. and M. D. Carleton. 2005. Superfamily Muroidea. pp. 894–1531 in Mammal Species of the World a Taxonomic and Geographic Reference. D. E. Wilson and D. M. Reeder eds. Johns Hopkins University Press, Baltimore.
"https://ml.wikipedia.org/w/index.php?title=സതേൺ_പിഗ്മി_മൗസ്&oldid=1925761" എന്ന താളിൽനിന്ന് ശേഖരിച്ചത്