സതീഷ് ഷാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സതീഷ് ഷാ | |
|---|---|
| ജനനം | സതീഷ് ബേരി ഷാ |
| തൊഴിൽ | അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ് & റിയാലിറ്റി ഷോ ജഡ്ജ് |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു ഹാസ്യ നടനും, ടെലിവിഷൻ റിയാലിറ്റി പരിപാടിയിലെ വിധി കർത്താവുമാണ് സതീഷ് ഷാ .
അഭിനയജീവിതം[തിരുത്തുക]
ബോളിവുഡ്ഡിൽ 1990-2000 വർഷങ്ങളിൽ ധാരാളം ഹാസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 1978 ലാണ്.