സൺ ഡയറക്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| വ്യവസായം | മീഡിയ |
|---|---|
| ആസ്ഥാനം | ചെന്നൈ |
| Area served | |
| ഉൽപ്പന്നങ്ങൾ | ഡയറക്ട് ടു ഹോം സർവീസ് & സാറ്റലൈറ്റ് ടെലിവിഷൻ |
| വെബ്സൈറ്റ് | sundirect.in/ |
സൺ നെറ്റ്വർക്കിന്റെ ഡിടിഎച്ച് സേവനമാണ് സൺ ഡയറക്ട് എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഹൈ ഡെഫിനിഷൻ ഡി.റ്റി.എച്ച്. (HD D.T.H) സർവീസ് ആരംഭിച്ചത് സൺ നെറ്റ്വർക്കാണ്. MPEG-4 അധിഷ്ഠിത സാങ്കേതികവിദ്യയിലുള്ള സംപ്രേക്ഷണമാണ് സൺ ഡയറക്ടിന്റേത്.
