സഞ്ചാരസാഹിത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ സാഹിത്യരീതിയിൽ എഴുതുന്നതിനെയാണ് സഞ്ചാരസാഹിത്യം (Travel literature ) എന്നു പറയുന്നത്. ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പൊൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ചിലപ്പോൾ ഇങ്ങിനെയുള്ളതിന്റെ ട്രാവലോഗ് ( travelogue or itinerary) . എന്നും വിശേഷിപ്പിക്കാറുണ്ട്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്