സകുടുംബം ശ്യാമള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സകുടുംബം ശ്യാമള | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | രാധാകൃഷ്ണൻ മംഗലത്ത് |
| നിർമ്മാണം | എസ്. ഗോപകുമാർ |
| രചന | കൃഷ്ണ പൂജപ്പുര |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന | ശരത് വയലാർ |
| ഛായാഗ്രഹണം | ജിബു ജേക്കബ് |
| ചിത്രസംയോജനം | മനോജ് |
| സ്റ്റുഡിയോ | കുഞ്ചുവീട്ടിൽ ക്രിയേഷൻസ് |
| വിതരണം | സെൻട്രൽ പിക്ചേഴ്സ് റിലീസ് |
| റിലീസിങ് തീയതി | 2010 ജൂലൈ 23 |
| സമയദൈർഘ്യം | 138 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | |
| ബോക്സ് ഓഫീസ് | |
രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സകുടുംബം ശ്യാമള. ഉർവ്വശി, കുഞ്ചാക്കോ ബോബൻ, ഭാമ, സായികുമാർ, നെടുമുടി വേണു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- ഉർവ്വശി – ശ്യാമള
- കുഞ്ചാക്കോ ബോബൻ – ആകാശ്
- ഭാമ – നന്ദന
- സായികുമാർ – വാസുദേവൻ
- സുരാജ് വെഞ്ഞാറമൂട് – കൊല്ലങ്കോട് പപ്പൻ
- നെടുമുടി വേണു – ശേഖരൻ ഐ.എ.എസ്.
- ഗീത വിജയൻ
- ജഗദീഷ്
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "വിളിച്ചോ നീയെന്നെ" | കെ.ജെ. യേശുദാസ് | 4:35 | |||||||
| 2. | "മണവാട്ടിപ്പെണ്ണിന്റെ" | കെ.എസ്. ചിത്ര | 4:09 | |||||||
| 3. | "നാക്കടിച്ചു പാട്ടുപാടി" | ശങ്കർ മഹാദേവൻ, സുരാജ് വെഞ്ഞാറമൂട് | 4:44 | |||||||
| 4. | "കണ്ണും നീട്ടി" | വിഷ്ണു | 4:28 | |||||||
| 5. | "പാലാഴി തീരത്തെ" | ശ്വേത മോഹൻ | 3:18 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സകുടുംബം ശ്യാമള
- സകുടുംബം ശ്യാമള – മലയാളസംഗീതം.ഇൻഫോ