സംസ്ഥാനപാത 9 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 9 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 44.4 km (27.6 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | കോട്ടയം |
| അവസാനം: | കോഴഞ്ചേരി |
| പാതാ സമ്പ്രദായം | |
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 9 (സംസ്ഥാനപാത 9). കോട്ടയത്ത് നിന്നും ആരംഭിക്കുന്ന ഈ പാത, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് അവസാനിക്കുന്നത്. 44.4 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
കോട്ടയം - കറുകച്ചാൽ - മല്ലപ്പള്ളി കവല - വളങ്കര കവല - കോഴഞ്ചേരി
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||