സംസ്ഥാനപാത 72 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 72 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 29 km (18 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | മലപ്പുറം |
| അവസാനം: | തിരൂരങ്ങാടി |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 72 (സംസ്ഥാനപാത 72). മലപ്പുറത്ത് നിന്നും ആരംഭിക്കുന്ന ഈ പാത തിരൂരങ്ങാടിയിലാണ് അവസാനിക്കുന്നത്. 29 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം[തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||