വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
സംസ്ഥാനപാത 67 (കേരളം) |
| പാത വിവരണം |
| സംരക്ഷിക്കുന്നത്, Kerala Public Works Department |
| നീളം: |
44.1 km (27.4 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ |
| ആരംഭം: |
മാന്നാർകുളഞ്ഞി |
| അവസാനം: |
പമ്പ- ത്രിവേണി പാലം |
| പാതാ സമ്പ്രദായം |
|
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 67 (സംസ്ഥാനപാത 67). പത്തനംതിട്ട ജില്ലയിലെ മാന്നാർകുളഞ്ഞിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പമ്പ-ത്രിവേണി പാലത്തിലാണ് അവസാനിക്കുന്നത്. 44.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]
- മാന്നാർകുളഞ്ഞി
- വടശ്ശേരിക്കര
- പ്ലപ്പള്ളി
- നിലക്കൽ
- ചാലക്കയം
- പമ്പ-ത്രിവേണി പാലം