സംസ്ഥാനപാത 64 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 64 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 45 km (28 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | വർക്കല |
| അവസാനം: | മാടത്തറ |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 64 (സംസ്ഥാനപാത 64). തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത മാടത്തറയിലാണ് അവസാനിക്കുന്നത്. 45 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
- വർക്കല
- നടയറ
- പലയംകുന്ന്
- ചാവർക്കോട്
- പരിപ്പള്ളി
- പള്ളിക്കൽ
- നിലമേൽ
- കടക്കൽ
- ചിത്തറ
- മാടത്തറ
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||