വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
സംസ്ഥാനപാത 62 (കേരളം) |
| പാത വിവരണം |
| സംരക്ഷിക്കുന്നത്, Kerala Public Works Department |
| നീളം: |
28.97 km (18.0 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ |
| ആരംഭം: |
ഗുരുവായൂർ |
| അവസാനം: |
കുണ്ടുകടവ് |
| പാതാ സമ്പ്രദായം |
|
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 62 (സംസ്ഥാനപാത 62). തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർരിൽ നിന്നും ആരംഭിക്കുന്ന ഈ പാത കുണ്ടുകടവിലാണ് അവസാനിക്കുന്നത്. 28.97 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
- ഗുരുവായൂർ
- ആൽത്തറ
- പെരുമ്പടപ്പ്
- മരഞ്ചേരി
- കാഞ്ഞിരമുക്ക്
- കുണ്ടുകടവ്