സംസ്ഥാനപാത 59 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 59 (കേരളം) | |
|---|---|
| Hill Highway | |
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 1,332.16 km (827.77 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | നന്ദരാപടവ |
| അവസാനം: | പാറശാല |
| സ്ഥാനം | |
| Primary destinations: |
Punalur |
| പാതാ സമ്പ്രദായം | |
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 59 (സംസ്ഥാനപാത 59). കാസർഗോഡ് ജില്ലയിലെ നന്ദരാപടവിൽ നിന്നും ആരംഭിക്കുന്ന ഈ പാത തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് അവസാനിക്കുന്നത്. 1332.16 കിലോമീറ്റർ നീളമുണ്ട്. ഹിൽ ഹൈവേ എന്നും അറിയപ്പെടുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
|
|||||||