സംസ്ഥാനപാത 53 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State Highway 53 (Kerala) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 15.5 km (9.6 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | Cherpulassery |
| അവസാനം: | SH 23 |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 53 (സംസ്ഥാനപാത 53). പാലക്കാട് ജില്ലയുടെ അതിർത്തിയിൽപ്പെട്ട ചെർപ്പുളശ്ശേരിയിൽ നിന്നും ആരംഭിച്ച് പെരിന്തൽമണ്ണക്ക് ശേഷമുള്ള സംസ്ഥാനപാത 23-ലാണ് ഈ പാത അവസാനിക്കുന്നത്. 15.5 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||