സംസ്ഥാനപാത 51 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 51
51
State Highway 51 (Kerala)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length: 27 km (17 mi)
Major junctions
From: കൊടകര
To: കൊടുങ്ങല്ലൂർ
Highway system

ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 51 (സംസ്ഥാനപാത 51). തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ നിന്നും ആരംഭിച്ച് കൊടുങ്ങല്ലൂരിലാണ് ഈ പാത അവസാനിക്കുന്നത്. 27 കിലോമീറ്റർ നീളമുണ്ട് [1]. കൊടകരയിലൂടെ കടന്നുപോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് ആലൂർ, അഷ്ടമിചിറ, മാള എന്നീ സ്ഥലങ്ങൾ പിന്നിട്ട് കീഴ്താളിയിൽ വെച്ച് ദേശീയപാത 17-ൽ ചേർന്ന് കൊടുങ്ങല്ലൂരിൽ അവസാനിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010. 


"http://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_51_(കേരളം)&oldid=1750295" എന്ന താളിൽനിന്നു ശേഖരിച്ചത്