സംസ്ഥാനപാത 47 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State Highway 47 (Kerala) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 10.5 km (6.5 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | Attingal |
| അവസാനം: | Venjaramood |
| പാതാ സമ്പ്രദായം | |
ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിൽ അവസാനിക്കുന്ന കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 47 (സംസ്ഥാനപാത 47). ഇതിന് 10.5 കിലോമീറ്റർ നീളമുണ്ട് [1]. ആറ്റിങ്ങലിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂടിലെ സംസ്ഥാനപാത 1-ൽ അവസാനിക്കുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
ആറ്റിങ്ങൽ (ദേശീയപാത 544ൽ നിന്നു തുടങ്ങുന്നു) - വളക്കാട് - വെഞ്ഞാറമൂട് (എം സി റോഡ് )
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||||