സംസ്ഥാനപാത 38 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 38 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 42.9 km (26.7 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | പുതിയങ്ങാടി |
| അവസാനം: | ചൊവ്വ |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 38 (സംസ്ഥാനപാത 38). കണ്ണൂർ ജില്ലയിലെ പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചൊവ്വ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 42.9 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]
പുതിയങ്ങാടി – ഉള്ളിയേരി – പേരാമ്പ്ര – കുറ്റിയാടി – നാദാപുരം – ഇരിക്കൂർ – പാനൂർ – കൂത്തുപറമ്പ് – ചൊവ്വ
അവലംബം[തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||