സംസ്ഥാനപാത 33 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 33 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 92.1 km (57.2 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | തൊടുപുഴ |
| അവസാനം: | കുമളി |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 33 (സംസ്ഥാനപാത 33). ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കുമളി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 92.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
തൊടുപുഴ കവല (സംസ്ഥാനപാത 8) - മുട്ടം - കുരുതിക്കുളം - മീന്മുട്ടി - പൈനാവ് കവല - ഇടുക്കി ഡാമിലേക്കുള്ള റോഡ് തുടങ്ങുന്നു - കട്ടപ്പന കവല - പുളിയന്മല - മൂന്നാർ - കുമളി റോഡിൽ ചേരുന്നു
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||