സംസ്ഥാനപാത 31 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 31 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 28.8 km (17.9 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | ചെർക്കല |
| അവസാനം: | സംസ്ഥാന അതിർത്തി |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 31 (സംസ്ഥാനപാത 31). കാസർഗോഡ് ജില്ലയിലെ ചെർക്കലയിൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 28.8 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
ചെർക്കള (ദേശീയപാത17) - ബദിയടുക്ക കവല - SPP റോഡ് joins - അദകസ്ഥല - സംസ്ഥാന അതിർത്തി
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||