സംസ്ഥാനപാത 2 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State Highway 2 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 73.2 km (45.5 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | തിരുവനന്തപുരം |
| അവസാനം: | തെന്മല; കൊല്ലം - തിരുമംഗലം ദേശീയ പാത |
| പാതാ സമ്പ്രദായം | |
തിരുവനന്തപുരത്ത് ആരംഭിച്ച് കൊല്ലം തിരുമംഗലം ദേശീയപാതയിൽ അവസാനിക്കുന്ന ഒരു സംസ്ഥാനപാതയാണ് സംസ്ഥാനപാത 2. ഇതിന് 73.2 കി. മീ. നീളമുണ്ട്[1]
പിന്നിടുന്ന സ്ഥലങ്ങൾ [തിരുത്തുക]
തിരുവനന്തപുരം - കരകുളം - അഴിക്കോട് - പഴക്കുറ്റി - പാലോട് - മടത്തറ - സംസ്ഥാനപാത-64മായി ചേരുന്നു(വർക്കല പാരിപ്പള്ളി - മടത്തറ - കുളത്തുപ്പുഴ - തെന്മല - ദേശീയപാത 208മായി ചേരുന്നു
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||