സംസ്ഥാനപാത 25 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 25
25

സംസ്ഥാനപാത 25

(കേരളം)
പാത വിവരണം
സംരക്ഷിക്കുന്നത്, Kerala Public Works Department
നീളം: 14.2 km (8.8 മൈൽ)
പ്രധാന ജംഗ്ഷനുകൾ
ആരംഭം: മേട്ടുപ്പാളയം കവല
അവസാനം: വേലംതാവളം ഹൈവേ
പാതാ സമ്പ്രദായം

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). തമിഴ്നാട് സംസ്ഥാനത്തിലെ മേട്ടുപ്പാളയത്തിൽ നിന്നും ആരംഭിച്ച്, പാലക്കാട് ജില്ലയിലെ വേലംതാവളം ഹൈവേയിലാണ് ഈ പാത അവസാനിക്കുന്നത്. 14.2 കിലോമീറ്റർ നീളമുണ്ട്[1].

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

മേട്ടുപ്പാളയം കവല, തത്തമംഗലം - ചിറ്റൂർ - നാട്ടുകാൽ കവല (നാട്ടുകാൽ - വേലംതാവളം ഹൈവേയിൽ ചേരുന്നു)

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത്: 26 February 2010. 
"http://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_25_(കേരളം)&oldid=1750297" എന്ന താളിൽനിന്നു ശേഖരിച്ചത്