സംസ്ഥാനപാത 22 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംസ്ഥാനപാത 22 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 22 (Kerala) shield}}

State Highway 22 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം70.5 km (43.8 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംKodungallur (Old NH17) NH 66
അവസാനംSH 23
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു് പാലക്കാടു് ജില്ലയിലെ ഷൊറണൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഒരു പ്രധാന പാതയാണു് സംസ്ഥാനപാത 22. തൃശ്ശൂർ നഗരത്തിലേക്കു് തെക്കുനിന്നും വടക്കുനിന്നുമുള്ള റോഡ് ഗതാഗതത്തിൽ ഈ പാത ഗണ്യമായ ഒരു പങ്കു വഹിക്കുന്നു.

കൊടുങ്ങല്ലൂർ- കുറ്റിപ്പുറം - നടവരമ്പ് - പല്ലിശ്ശേരി(ദേശീയപാത 544 -മറികടക്കുന്നു?) - പാറമേക്കാവ് ക്ഷേത്രം - വിയ്യൂർ - മുളങ്കുന്നത്തുകാവ് - വടക്കാഞ്ചേരി - ചെറുതുരുത്തി ചുങ്കം - (ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാത 23-ൽ ചേരുന്നു)

Route map: Google / Bing


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_22_(കേരളം)&oldid=3965740" എന്ന താളിൽനിന്ന് ശേഖരിച്ചത്