സംസ്ഥാനപാത 18 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 18 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 57.3 km (35.6 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | മൂന്നാർ |
| അവസാനം: | സംസ്ഥാന അതിർത്തി |
| പാതാ സമ്പ്രദായം | |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 18 (സംസ്ഥാനപാത 18). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
മൂന്നാർ (ആലുവ മൂന്നാർ റോഡിൽ 113/6 കി.മി.യിൽ തുടങ്ങുന്നു) - മാട്ടുപ്പെട്ടി ഡാം - ഇൻഡോ സ്വിസ്സ് പ്രോജക്റ്റ് ഗേറ്റ് - ടോപ് സ്റ്റേഷൻ - സംസ്ഥാന അതിർത്തി - റോഡ് തമിഴ്നാട്ടിലേക്കു പോകുന്നു
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||