സംസ്ഥാനപാത 17 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 17
17

സംസ്ഥാനപാത

17 (കേരളം)
പാത വിവരണം
സംരക്ഷിക്കുന്നത്, Kerala Public Works Department
നീളം: 85 km (52.8 മൈൽ)
പ്രധാന ജംഗ്ഷനുകൾ
ആരംഭം: മൂന്നാർ
അവസാനം: സംസ്ഥാന അതിർത്തി
പാതാ സമ്പ്രദായം

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 17 (സംസ്ഥാനപാത 17). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തി പിന്നിട്ട് ഉടുമൽപ്പേട്ടിലേക്കുള്ള റോഡിലാണ് ഈ പാത അവസാനിക്കുന്നത്. 85 കിലോമീറ്റർ നീളമുണ്ട്.

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

മൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_17_(കേരളം)&oldid=1692134" എന്ന താളിൽനിന്നു ശേഖരിച്ചത്