സംസ്ഥാനപാത 14 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 14
14
സംസ്ഥാനപാത 14 (കേരളം)
പാത വിവരണം
സംരക്ഷിക്കുന്നത്, Kerala Public Works Department
നീളം: 24.3 km (15.1 മൈൽ)
പ്രധാന ജംഗ്ഷനുകൾ
ആരംഭം: ഈരാറ്റുപേട്ട
അവസാനം: പട്ടിത്താനം
പാതാ സമ്പ്രദായം

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 14 (സംസ്ഥാനപാത 14). കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പട്ടിത്താനം എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 49.1 കിലോമീറ്റർ നീളമുണ്ട്[1].

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

ഈരാറ്റുപേട്ട - വെള്ളിക്കുളം - വാഗമൺ - (പുള്ളിക്കാനം- ഏലപ്പാറ റോഡിൽ ചേരുന്നു) - പട്ടിത്താനം കവല

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010. 


"http://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_14_(കേരളം)&oldid=1691740" എന്ന താളിൽനിന്നു ശേഖരിച്ചത്