സംവാദം:ഒറീസ്സ ക്ഷാമം (1866)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:1866-ലെ ഒറീസ്സ ക്ഷാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ടിനു കുഴപ്പമില്ലേ?--റോജി പാലാ (സംവാദം) 05:15, 23 ജൂൺ 2013 (UTC)[മറുപടി]

വിശദമാക്കാമോ? ഒഡീഷ വേണമെന്നാണോ ഉദ്ദേശിക്കുന്നത്? അതോ കൊല്ലം വേണമെന്നോ? --Vssun (സംവാദം) 05:31, 23 ജൂൺ 2013 (UTC)[മറുപടി]
ഒറീസ്സയിലെ ഭക്ഷ്യക്ഷാമം എന്നാക്കിക്കൂടേ ?? ബിപിൻ (സംവാദം) 05:38, 23 ജൂൺ 2013 (UTC)[മറുപടി]
ഒറീസയെ മാത്രം എന്നു തോന്നിക്കുന്നു. ബിപിൻ പറഞ്ഞതുപോലുള്ള ഒരു തലക്കെട്ട്. 1866-ലെ എന്നോ മറ്റോ ചേർത്ത് വിശദമാക്കിയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 05:42, 23 ജൂൺ 2013 (UTC)[മറുപടി]
Orissa famine എന്നാണ് ഞാൻ വായിച്ച പുസ്തകത്തിൽ കണ്ടത്. ക്ഷാമം എന്നത് സ്വാഭാവികമായി ഭക്ഷ്യക്ഷാമത്തെ സൂചിപ്പിക്കുന്നു എന്നതിനാൽ ഇങ്ങനെ ചേർത്തു. ഭക്ഷ്യക്ഷാമം എന്ന് പേര് മാറ്റാം. കൊല്ലം ആവശ്യമില്ലെന്ന് തോന്നി മനഃപൂർവ്വം ഒഴിവാക്കിയതാണ്. ചേർക്കുന്നതിൽ വിരോധവുമില്ല. മറ്റേതെങ്കിലും കൊല്ലം ഒറീസ്സയിൽ ക്ഷാമമുണ്ടായതായി അറിവുണ്ടോ?--Vssun (സംവാദം) 10:11, 23 ജൂൺ 2013 (UTC)[മറുപടി]
1943-ലെ ബംഗാൾ ക്ഷാമം, സമാന ലേഖനം പക്ഷേ ക്ഷാമം ബംഗാളിൽ മാത്രമായിരുന്നു. 1866-ലെ ഒറീസ്സാ ക്ഷാമം എന്നു നൽകിയാൽ എങ്ങനെയുണ്ട്.--റോജി പാലാ (സംവാദം) 10:43, 23 ജൂൺ 2013 (UTC)[മറുപടി]
അങ്ങനെ പേരുമാറ്റി. --Vssun (സംവാദം) 11:32, 23 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒറീസ്സ_ക്ഷാമം_(1866)&oldid=3091783" എന്ന താളിൽനിന്ന് ശേഖരിച്ചത്