സംവാദം:127 അവേഴ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാനി ബോയൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ആരോൺ റാല്സ്ടൻ എന്ന സാഹസികൻറെ ജീവിതത്തിലെ ഒരു നിർണായക സംഭവത്തേയാണ് കാണിക്കുന്നത്. അത് ആത്മകഥാംശമുള്ള ചിത്രം എന്ന് പറയാൻ സാധിക്കില്ല. മറിച്ചു അതിനെ ജീവചരിത്രത്തിൽ നിന്നുള്ള ഒരേടിനെ സംബന്ധിക്കുന്നതെന്നോ മറ്റോ വിശേഷിപ്പിച്ചാൽ നന്നായിരിക്കില്ലേ? --Evyavan 13:25, 6 മാർച്ച് 2011 (UTC)[മറുപടി]

ലേഖനം പൊളിച്ചെഴുതിക്കോളൂ.. --അഖിലൻ‎ 15:01, 6 മാർച്ച് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:127_അവേഴ്സ്&oldid=1400074" എന്ന താളിൽനിന്ന് ശേഖരിച്ചത്