സംവാദം:ഹേത്വാഭാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേര് (പ്രത്യേകിച്ചും പ്രശസ്തനല്ല എന്നതു ചൂണ്ടിക്കാട്ടാൻ) ഉദാഹരണമായി ഉപയോഗിക്കുന്നത് അഭിലഷണീയമല്ല. ഇത് ലിബൽ ആണെന്ന് സംശയമുള്ളതിനാൽ പേര് നീക്കം ചെയ്തു തിരുത്തുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:22, 27 മാർച്ച് 2013 (UTC)[മറുപടി]

ഗ്രെഗ് പെഗ് എന്ന പേരുള്ള (first name and last name match) ജീവിച്ചിരിക്കുന്ന ചില ആൾക്കാരുണ്ട്. അതിലൊരാൾ എന്റെ പൂർവ അധ്യാപകൻ കൂടിയാണ്. അതിനാൽ ഇതിനെ generic ആക്കാൻ വിൽസൺ എന്ന first name മാത്രം ആക്കുന്നു. ജയ് സഖഫി --ബി. സ്വാമി (സംവാദം) 14:03, 27 മാർച്ച് 2013 (UTC)[മറുപടി]
--അജയ് ബാലചന്ദ്രൻ സംവാദം 14:40, 27 മാർച്ച് 2013 (UTC)[മറുപടി]

വിൽ‌സൺ എന്നത് ഒരു പോതുപേര് മാത്രം ആണ് ഉദാഹരണം 'രാമു' എന്ന പേര് ഒരു 'X' നെയിം ആയി ഉപയോഹികുന്നു എന്ന് മാത്രം തല്ഫലം ആയി വിൽ‌സൺ എന്ന ആദ്യതെ പേര് നീക്കം ചെയ്താ നടപടി സികാര്യം അല്ല.

തലക്കെട്ട്[തിരുത്തുക]

ഫാല്ലസി എന്നതിന് കൃത്യമായ മലയാളം പ്രയോഗം മലയാളത്തിലുള്ള തർക്കശാസ്ത്രപുസ്തകങ്ങളിൽ നിലവിലുണ്ടല്ലോ... ഹേത്വാഭാസം എന്നോ മറ്റോ ആണത്. ഓരോതരം ഫാല്ലസിക്കും മലയാളം പേരുകൾ ലഭ്യമാണ്. അതല്ലേ ഇവിടെ തലക്കെട്ടായി വരേണ്ടത് ? ഇവിടെ ഇതുസംബന്ധമായ പരാമർശങ്ങളുണ്ട്. --Adv.tksujith (സംവാദം) 01:57, 28 മാർച്ച് 2013 (UTC)[മറുപടി]

യോജിക്കുന്നു. ഹേത്വാഭാസം, അപസിദ്ധാന്തം മുതലായ വാക്കുകൾ നിഘണ്ടുവിലുള്ളവയും പുസ്തകങ്ങളിലും മറ്റും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നവയാണ്. അത് തലക്കെട്ടായി കൊടുത്ത് ഫാല്ലസിയെ തിരിച്ചുവിടലാക്കേണ്ടതാണ്. താളിന്റെ ഉള്ളടക്കത്തിൽ ഫാല്ലസി എന്ന പ്രയോഗമാകാം. --അജയ് ബാലചന്ദ്രൻ സംവാദം 04:15, 28 മാർച്ച് 2013 (UTC)[മറുപടി]
മലയാളം വാക്ക് ഹേത്വാഭാസം അറിഞ്ഞുകൂടാത്തത്കൊണ്ടാണ് ഇംഗ്ലീഷ് വാക്കുപയോഗിച്ചത്. ഫാല്ലസി എന്ന വാക്കുപയോഗിക്കുന്നതിനോട് പ്രത്യേക പ്രതിപത്തി ഒന്നുമില്ല. --ബി. സ്വാമി (സംവാദം) 12:26, 28 മാർച്ച് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹേത്വാഭാസം&oldid=1703169" എന്ന താളിൽനിന്ന് ശേഖരിച്ചത്