സംവാദം:ഹേഗൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.പി.എ. യിൽ ഗ്യൊർക് വിൽഹെം ഫ്രീട്റിഛ് ഹെഗെൽ എന്നാണ് എന്ന് തോന്നുന്നു, ഒന്നു നോക്കുമോ? --ചള്ളിയാൻ ♫ ♫ 02:26, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]


ഹേഗലിനെ സായിപ്പന്മാർ മറന്നിരുന്നപ്പോഴും മലയാളികൾക്ക് ഒരുവിധം പരിചയമായിരുന്നു. രണ്ടു വഴിക്കാണ് ആ പരിചയം. ഒന്നു മാർക്സിനെ സ്വാധീനിച്ച ആളെന്ന നിലക്ക്, കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക ചർച്ചകൾ വഴി. കൂടാതെ 1970-80-കളിൽ പള്ളിപ്രസംഗങ്ങളിൽ ചിലപ്പോൾ ഹേഗൽ കടന്നുവരുമായിരുന്നു. ഞാൻ ആദ്യം കക്ഷിയുടെ പേര് കേട്ടത്, റോമിൽ പോയി ഫിലോസഫയിൽ ഡോക്ടറേറ്റ് ഒക്കെ തരമാക്കി വന്ന ഒരു യുവവൈദികന്റെ പ്രസംഗത്തിൽ നിന്നാണ്. ആ വഴിക്കെല്ലാം ഞാൻ കേട്ടിരിക്കുന്നത് ഹെഗെൽ എന്നല്ല ഹേഗൽ എന്നാണ്. ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന ഉച്ചാരണവും അതു തന്നെയാണെന്നു തോന്നുന്നു. http://www.thefreedictionary.com/Hegel. പേരിന്റെ ബാക്കി ഭാഗങ്ങൾ തലക്കെട്ടിൽ ഒഴിവാക്കിയത് ഉച്ചാരണത്തിന്റെ complications ഭയന്നാണ്. Georg, Friedch ഒക്കെ വലിയ പാടാണ്. അവയുടെ ഉച്ചാരണത്തിന് പല variations ഉണ്ടാകാം.Georgekutty 11:08, 18 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹേഗൽ&oldid=2128517" എന്ന താളിൽനിന്ന് ശേഖരിച്ചത്