സംവാദം:ഹിരോഷിമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഗസ്റ്റ് 6 ഹിരോഷിമ ദിനമല്ലേ.. ഹിരോഷിമ എന്ന ലേഖനം നന്നാക്കാൻ കഴിയില്ലേ? --Edukeralam|ടോട്ടോചാൻ 18:55, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനം - ചിത്രശാല[തിരുത്തുക]

ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനം - ചിത്രശാല ഇത് തത്കാലത്തേക്ക് ഇവിടെ നൽകിയിട്ടുണ്ട്. ഹിരോഷിമ എന്ന നഗരത്തിന്റെ എല്ലാ വിവരങ്ങളുടേയും സംഗ്രഹം നൽകാൻ ഇതിന് കഴിയില്ല. മറിച്ച് ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനത്തിന്റെ മാത്രമാണ്. എന്താണ് ഇനി ചെയ്യേണ്ടത്? --Edukeralam|ടോട്ടോചാൻ 04:31, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹിരോഷിമ&oldid=679675" എന്ന താളിൽനിന്ന് ശേഖരിച്ചത്