സംവാദം:ഹാം റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

40 മീറ്റര്‍ ബാന്‍ഡ് എന്നത് ഷോര്‍ട്ട്‌വേവ് 7 മുതല്‍ 7.1 മെഗാഹെര്‍ട്സ് വരെയുള്ള ആവൃത്തിയാണോ?--Vssun 10:30, 14 മാര്‍ച്ച് 2007 (UTC)

40 മീറ്റര്‍ ബാന്‍ഡ് പൊതുവെ 7000 മുതല്‍ 7300 കിലോഹെര്‍ട്സ് ( 7.0 മുതല്‍ 7.3 മെഗാഹെര്‍ട്സ്) ആണ്. ഇന്ത്യയില്‍ 7.1 മെഗാഹെര്‍ട്സ് വരെയേ ഹാം ബാന്‍ഡ് ആയി നിര്‍വചിച്ചിട്ടുള്ളു. വിശ്വനാഥന്‍ —ഈ തിരുത്തല്‍ നടത്തിയത്: 203.200.142.23 (സംവാദംസേവനങ്ങള്‍) .
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം