സംവാദം:സൗന്ദര്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവശ്യലേഖനപ്പട്ടികയിൽ Philosophy and psychology എന്ന വിഭാഗത്തിൽ Philosophy-ക്ക് താഴെ 'രക്തവർണ്ണത്തിൽ' കാണുന്ന "Beauty" എന്ന വിഷയമാണ് ഞാൻ ഉദ്ദേശിച്ചത്. ഇംഗ്ലീഷ് വിക്കിയിലെ Beauty-യുടെ പരിഭാഷയാണിത്. ആ നിലക്ക് വർഗ്ഗീകരണം പ്രശ്നമാവില്ല എന്നു കരുതുന്നു.Georgekutty 13:25, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

"സൗന്ദര്യശാസ്ത്രം" എന്ന വർ‍ഗ്ഗമവാമോ?--വിചാരം 17:12, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതെ വർഗ്ഗം:സൗന്ദര്യശാസ്ത്രം ശരിയാവുമോ?--Rameshng:::Buzz me :) 17:52, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സൗന്ദര്യം&oldid=679467" എന്ന താളിൽനിന്ന് ശേഖരിച്ചത്