സംവാദം:സ്വരാജ് റൗണ്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സ്വരാജ് റൗണ്ട് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


സ്വരാജ് റൗണ്ടിന്റെ ഒരു വീഡിയോ ഉണ്ട് എന്റെ കയ്യിൽ പക്ഷേ ഏതോ ഫോർമാറ്റിലാണ്‌. ആര്ക്കെങ്കിലും കൺ‌വെർഷൻ ചെയ്യാമോ. ഞാൻ അപ്ലോഡ് ചെയ്യാം. --ചള്ളിയാൻ 17:11, 23 മേയ് 2007 (UTC)[മറുപടി]

ogg ഫോർമാറ്റിലുള്ള വീഡിയോ മാത്രമേ വിക്കിയിൽ അപ്ലോഡ് ചെയ്യാൻ പറ്റൂ.. ഞാൻ ആ വഴിയിൽ നോക്കിക്കൊണ്ടിരിക്കുകയാണ്‌..--Vssun 17:56, 23 മേയ് 2007 (UTC)[മറുപടി]

ചിത്രങ്ങൾ ഞാൻ എത്തിച്ച് കൊള്ളാം , പിന്നെ നിലവിൽ കാണുന്ന തേക്ക് തോട്ടം ശക്തൻ തമ്പുരാൻ അല്ല സൃഷ്ടിച്ചത്. തേക്കിൻ കാട് മൈതാനം പുന:ദ്ധാരണം ചെയ്യുന്നതിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് കാർ വെച്ചതാണ് 1994ൽ . പിന്നെ തേക്കിൻ കാട് മൈതാനിയിലെ പ്രധാന സ്ഥലമാണ് വിദ്യാർത്ഥി കോർണർ ഇവിടെ മഹാത്മഗാന്ധി അടക്കം പല പ്രമുഖ നേതാക്കൻ മാരും പ്രസം ഗിച്ചിട്ടുണ്ട്. ജോൺപോൾ മാർപ്പാപ്പ, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വാജ് പേയ് അങ്ങനെ പലരും . സ്വാതന്ത്ര സമരം മുതൽ ഈ സ്ഥലം രാഷ്ടീയ-മത പാർട്ടികളുടെ സമ്മേളന സ്ഥലമാണ്. ഇവിടെയാണ് പലപ്പോഴും സ്വാതന്ത്രദിന പരിപാടികളൂം മറ്റു നടക്കാറുള്ളത്. --  ജിഗേഷ്  ►സന്ദേശങ്ങൾ  18:18, 23 മേയ് 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വരാജ്_റൗണ്ട്&oldid=727191" എന്ന താളിൽനിന്ന് ശേഖരിച്ചത്