സംവാദം:സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം എന്ന തലക്കെട്ടിൻ കീഴിലുള്ളവ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന ലേഖനത്തിലേക്ക് കുറച്ചു കൂടി അനുയോജ്യമാവും എന്ന് കരുതുന്നു. ഈ ലേഖനത്തിൽ ചെറിയൊരു വിശദീകരണം നൽകി സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന താളിലേക്ക് പ്രധാന ലേഖനം എന്ന ഫലകം വഴി കണ്ണി നൽകിയാൽ മതിയാകുമെന്ന് കരുതുന്നു. --അൽഫാസ് ☻☺☻ 04:51, 14 സെപ്റ്റംബർ 2013 (UTC)[മറുപടി]

മാറ്റിക്കോളൂ മാഷേ. പക്ഷേ, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം എന്ന താളിലെത്തുമ്പോൾ എന്താണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം എന്ന് മറ്റുതാളുകളിൽ പോകാതെ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വിശദീകരണം നിലനിർത്തുന്നത് നന്നായിരിക്കും --Adv.tksujith (സംവാദം) 05:30, 14 സെപ്റ്റംബർ 2013 (UTC)[മറുപടി]