സംവാദം:സോഫ്റ്റ്‌വെയർ ഉത്പാദനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:സോഫ്റ്റ്വെയർ ഉത്പാദനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്പാദനം എന്നതിനെക്കാൾ വികസനം എന്ന പേരല്ലേ യോജിക്കുക? -- റസിമാൻ ടി വി 18:23, 22 ഒക്ടോബർ 2012 (UTC)[മറുപടി]

വികസനം എന്നത് സ്വയം സംഭവിക്കുന്ന ഒരു പ്രക്രിയയാണെന്ന് തോന്നും. വികസിപ്പിക്കൽ നല്ലതാണ്. സോഫ്റ്റ്വെയർ നിർമ്മാണവും. --Vssun (സംവാദം) 05:14, 23 ഒക്ടോബർ 2012 (UTC)[മറുപടി]